Times Kerala

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ; സം​ഭാ​വ​ന ന​ൽ​കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ്

 
രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ; സം​ഭാ​വ​ന ന​ൽ​കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ്

ന്യൂ​ഡ​ൽ​ഹി:  രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് സം​ഭാ​വ​ന ന​ൽ​കി.

രാ​ഷ്ട്ര​പ​തി അ​ഞ്ച് ല​ക്ഷ​ത്തി ഒ​രു നൂ​റ് രൂ​പ​യാ​ണ് സം​ഭാ​വ​നയായി   ന​ൽ​കി​യ​ത്. രാം ​ജ​ന്മ​ഭൂ​മി തീ​ര്‍​ഥ് ക്ഷേ​ത്ര ട്ര​സ്റ്റ് ഭാ​ര​വാ​ഹി ഗോ​വി​ന്ദ് ദേ​വ് ഗി​രി​ജി മ​ഹാ​രാ​ജും വി​ശ്വ​ഹി​ന്ദ് പ​രി​ഷ​ദ് നേ​താ​വ് അ​ലോ​ക് കു​മാ​റും നേ​രി​ട്ടെ​ത്തി​യാ​ണ്  സം​ഭാ​വ​ന സ്വീ​ക​രി​ച്ച​ത്.

 

Related Topics

Share this story