Times Kerala

ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ധ​ന​മ​ന്ത്രി ജനങ്ങളുടെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ത​ന്ത്രമാണ് ഉപയോഗിച്ചത്; എം.​ടി. ര​മേ​ശ്

 
ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ ധ​ന​മ​ന്ത്രി ജനങ്ങളുടെ  ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ത​ന്ത്രമാണ് ഉപയോഗിച്ചത്; എം.​ടി. ര​മേ​ശ്

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി   ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​യ​മ​സ​ഭ​യെ സാ​ക്ഷി​യാ​ക്കി ക​ള്ളം പ​റ​യു​ക​യാ​ണെ​ന്ന് വെളിപ്പെടുത്തി   എം.​ടി. ര​മേ​ശ്.

ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച്  പ​ല പ​ദ്ധ​തി​ക​ളും കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​ര് മാ​റ്റി​യ​താ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി

ക​ഴി​ഞ്ഞ ബ​ജ​റ്റി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​മാ​ണ് ധനമന്ത്രി  അ​വ​ത​രി​പ്പി​ച്ച്  പുതിയ  ബ​ജ​റ്റെന്ന് അദ്ദേഹം വ്യക്‌തമാക്കി .

ധ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കു​ക​യാ​ണെന്ന് അദ്ദേഹം അറിയിച്ചു . ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ ത​ന്ത്രമാണ് അദ്ദേഹം ഉപയോഗിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി .

Related Topics

Share this story