Times Kerala

ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ വച്ച് നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും തമ്മിൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

 
ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ൽ വച്ച് നേ​പ്പാ​ൾ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും എ​സ്. ജ​യ​ശ​ങ്ക​റും തമ്മിൽ  കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി:  നേ​പ്പാ​ള്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിയും ഗ്യാ​വാ​ലി​യും കേ​ന്ദ്ര​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും തമ്മിൽ  ച​ര്‍​ച്ച ന​ട​ത്തി. ഡ​ല്‍​ഹി​യി​ലെ ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു ഇവർ  കൂ​ടി​ക്കാ​ഴ്ച നടത്തിയത് .

ന​വം​ബ​റി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റിയായ  ഹ​ര്‍​ഷ വ​ര്‍​ധ​ന്‍ നേ​പ്പാ​ള്‍ സന്ദർശനം നടത്തിയിരുന്നു .

ഇദ്ദേഹത്തിനൊപ്പം  വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യും, ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. ഇവർ  ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തുമെന്നും അറിയിച്ചു .

Related Topics

Share this story