Times Kerala

മത്സ്യ മേഖലയിൽ 1500 കോടി രൂപ അനുവദിക്കുമെന്ന് വെളിപ്പെടുത്തി  ധനമന്ത്രി

 
മത്സ്യ മേഖലയിൽ 1500 കോടി രൂപ അനുവദിക്കുമെന്ന് വെളിപ്പെടുത്തി  ധനമന്ത്രി

തിരുവനന്തപുരം :  മത്സ്യ മേഖലയിൽ 1500 കോടി രൂപ അനുവദിക്കുമെന്ന് വെളിപ്പെടുത്തി  ധനമന്ത്രി തോമസ് ഐസക്ക്.

ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തുമെന്നും അറിയിച്ചു . കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ നൽകുമെന്നും  അറിയിച്ചു .

ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽക്കുമെന്നും  വെളിപ്പെടുത്തി .

Related Topics

Share this story