Times Kerala

നാലുതവണയിൽ കൂടുതൽ  മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് തിരുമാനത്തിനെതിരെ സി പി മുഹമ്മദ്

 
നാലുതവണയിൽ കൂടുതൽ  മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് തിരുമാനത്തിനെതിരെ സി പി മുഹമ്മദ്

പാലക്കാട്: മത, സാമുദായിക നേതാക്കളുടെ താൽപര്യത്തിനനുസരിച്ച് സ്ഥാനാര്‍ഥികളെയും മന്ത്രിയെയും തീരുമാനിക്കുന്ന നടപടിയെ രൂക്ഷമായി വിമർശിച്ച്  സി പി മുഹമ്മദ്.

നാലുതവണയിൽ കൂടുതൽ  മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് തിരുമാനത്തിനെതിരെയും  അദ്ദേഹം രൂക്ഷമായി  വിമർശിച്ചു .

ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഇളവ് നൽകാമെങ്കിലും മറ്റുള്ളവരുടെ കാര്യത്തില്‍ പൊതു നിലപാടുണ്ടാകണമെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story