Times Kerala

മകരവിളക്ക്;ശബരിമലയിൽ മകരസംക്രമ പൂജ ചടങ്ങുകൾ ആരംഭിച്ചു

 
മകരവിളക്ക്;ശബരിമലയിൽ  മകരസംക്രമ പൂജ ചടങ്ങുകൾ ആരംഭിച്ചു

പാലക്കാട് : ശബരിമലയിൽ മകരസംക്രമ പൂജ ചടങ്ങുകൾ ആരംഭിച്ചു .

കൊവിഡ് വ്യാപനം സാഹചര്യത്തിൽ കടുത്ത  നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേർക്ക് മാത്രമാണ് സന്നിധാനത്ത് പ്രവേശനം നൽകുക .

  ഇന്ന് ഒരു മണി വരെ പമ്പയിലെത്തുന്ന തീർത്ഥാടകരെ മാത്രമാണ് സന്നിധാനത്തേക്ക് കടത്തിവിടുക.

പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന  ഘോഷയാത്ര  6 മണിക്ക്  സന്നിധാനത്ത് എത്തും.

Related Topics

Share this story