Times Kerala

അ​ൻ​പ​തോ​ളം കേ​സി​ലെ പ്ര​തി​യായ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​ത്  പോലീസ് പി​ടി​യി​ൽ

 
അ​ൻ​പ​തോ​ളം കേ​സി​ലെ പ്ര​തി​യായ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​ത്  പോലീസ് പി​ടി​യി​ൽ

കൊ​ല്ലം:  കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വ​ടി​വാ​ൾ വി​നീ​ത്  പോലീസ് പി​ടി​യി​ൽ.  അ​ൻ​പ​തോ​ളം കേ​സി​ലെ പ്ര​തി​യാ​ണ് ഇയാൾ.

മോ​ഷ്ടി​ച്ച്  കാ​റി​ൽ ഇയാൾ  യാ​ത്ര ചെ​യ്യ​വെയാണ്  ഇയാൾ  പി​ടി​യി​ലാ​യ​ത്.പെ​ട്രോ​ൾ പ​മ്പി​ൽ വ​ടി​വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം മോ​ഷ്ടി​ച്ച്  കാ​റി​ൽ ര​ക്ഷ​പെടാൻ ശ്രമിക്കുകയായിരുന്നു ഇയാൾ  .

കൊ​ല്ല​ത്ത് വ​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ നി​യോ​ഗി​ച്ച്  പ്ര​ത്യേ​ക സംഘമാണ്  ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

 

 

Related Topics

Share this story