Times Kerala

കര്‍ഷക നിയമത്തില്‍ സുപ്രിം കോടതി ഉത്തരവ് തങ്ങൾ മാനിക്കുന്നു;കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി

 
കര്‍ഷക നിയമത്തില്‍ സുപ്രിം കോടതി ഉത്തരവ്  തങ്ങൾ മാനിക്കുന്നു;കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി

ദില്ലി :  കര്‍ഷക നിയമത്തില്‍ സുപ്രിം കോടതി ഉത്തരവ് തങ്ങളുടെ താത്പര്യത്തിന് എതിരെന്ന് വെളിപ്പെടുത്തി  കേന്ദ്ര മന്ത്രി കൈലാഷ് ചൗധരി.

നിലവിലെ നിയമം തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു .

കോടതി ഉത്തരവിനെ തങ്ങൾ  മാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു .വിദഗ്ധ സമിതി നിര്‍ദേശം അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story