Times Kerala

ഹജ്ജ് യാത്ര; വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി ഹജ്ജ് കമ്മറ്റി

 
ഹജ്ജ് യാത്ര; വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി ഹജ്ജ് കമ്മറ്റി

കോഴിക്കോട്: ഹജ്ജ് യാത്രയ്ക്കുള്ള വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് കരിപ്പൂരിനെ ഒഴിവാക്കി ഹജ്ജ് കമ്മറ്റി .

 ഹജ്ജ് യാത്ര പുറപ്പെടുന്ന വിമാനത്താവളങ്ങളുടെ പട്ടിക 10 ആക്കി ചുരുക്കിയതായും  ഹജ്ജ് കമ്മറ്റി വ്യക്‌തമാക്കി .

വലിയ വിമാനങ്ങളാണ് ഹജ്ജിനായി സർവ്വീസ് നടത്തുന്നതെന്നും കരിപ്പൂരിന് വലിയ വിമാനങ്ങളിറക്കാൻ അനുമതിയായിട്ടില്ലെന്നും  ഹജ്ജ് കമ്മറ്റി  അറിയിച്ചു  .

Related Topics

Share this story