Times Kerala

ലേബർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള റിപ്പോർട്ട് കേന്ദ്രത്തിന്  സമർപ്പിച്ച് സി.വി ആനന്ദബോസ് കമ്മീഷൻ

 
ലേബർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള റിപ്പോർട്ട് കേന്ദ്രത്തിന്  സമർപ്പിച്ച് സി.വി ആനന്ദബോസ് കമ്മീഷൻ

ദില്ലി :  ദുരിതകാലത്ത് തൊഴിൽ നഷ്ടപെട്ടാൽ  നിശ്ചിത കാലയളവിലേക്ക് തൊഴിലാകളികൾക്ക് അടിസ്ഥാന ശമ്പളം കൊടുക്കണമെന്ന്  സി.വി ആനന്ദബോസ് കമ്മീഷന്റെ ശുപാർശ.

തൊഴിലാളി ക്ഷേമത്തിനായി ലേബർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള റിപ്പോർട്ട് കേന്ദ്രത്തിന്  സമർപ്പിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായ രൂപീകരണത്തിനുള്ള ചർച്ചകളും ആരംഭിച്ചു .

Related Topics

Share this story