Times Kerala

രാജ്യത്ത്  കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു;24 മ​ണി​ക്കൂ​റി​നി​ടെ 15,968 കോവിഡ് കേ​സു​ക​ൾ

 
രാജ്യത്ത്  കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു;24 മ​ണി​ക്കൂ​റി​നി​ടെ 15,968 കോവിഡ് കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി:രാജ്യത്ത്   കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 15,968 പേ​ര്‍​ക്ക് കോവിഡ് സ്ഥി​രീ​ക​രിച്ചു .

202 പേ​ർ കോവിഡ് ബാധിച്ച്  മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,04,95,147 ആ​യി. മ​ര​ണ​സം​ഖ്യ 1,51,529 ആ​യി വർധിച്ചു .

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,14,507 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​.  24 മ​ണി​ക്കൂ​റി​നി​ടെ 17,817 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

 

 

Related Topics

Share this story