Times Kerala

ഗു​രു​വാ​യൂ​രി​ൽ കാ​റി​ൽ എ​ത്തി​യ സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

 
ഗു​രു​വാ​യൂ​രി​ൽ കാ​റി​ൽ എ​ത്തി​യ സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി.  അ​ർ​ജു​ൻ(30)​നെ​യാ​ണ് കാ​റി​ൽ എ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​ന് പി​ന്നി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണെ​ന്നാ​ണ് സൂ​ച​ന.  പോ​ലീ​സ് കേസെടുത്ത  അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story