Times Kerala

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മ​മ​ത ബാനർജി പങ്കെടുക്കും

 
മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മ​മ​ത ബാനർജി പങ്കെടുക്കും

കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ക്കും. രാ​ഷ്ട്രീ​യ വൈ​ര്യം മ​റ​ന്ന് മോ​ദി സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ക്ഷ​ണി​ച്ച​പ്പോ​ൾ മ​മ​ത ക്ഷ​ണം സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ആ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. താ​ൻ മ​റ്റ് മു​ഖ്യ​മ​ന്ത്രി​മാ​രോ​ടും സം​സാ​രി​ച്ചി​ട്ടു​ണ്ട്. അ​തെ, താ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​പ്ര​തി​യോ​ഗി ആ​യി​രു​ന്ന മ​മ​ത​യെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.

Related Topics

Share this story