Times Kerala

മൂ​ന്നു​മാസം സി​നി​മാ തി​യ​റ്റ​റു​ക​ളു​ടെ വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കാ​ൻ തീരുമാനിച്ച് സംസ്‌ഥാന സ​ർ​ക്കാ​ർ

 
മൂ​ന്നു​മാസം സി​നി​മാ തി​യ​റ്റ​റു​ക​ളു​ടെ വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കാ​ൻ തീരുമാനിച്ച് സംസ്‌ഥാന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നു​മാസം  സി​നി​മാ തി​യ​റ്റ​റു​ക​ളു​ടെ വി​നോ​ദ നി​കു​തി ഒ​ഴി​വാ​ക്കാ​ൻ തീരുമാനിച്ച് സംസ്‌ഥാന സ​ർ​ക്കാ​ർ .

ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ചു​വ​രെ​യു​ള്ള വി​നോ​ദ നി​കു​തി​യാ​ണ് സംസ്‌ഥാന സ​ർ​ക്കാ​ർ ഒ​ഴി​വാ​ക്കു​ന്നത് .

സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യി നടത്തിയ  ച​ർ​ച്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഇക്കാര്യം അറിയിച്ചത് .

തി​യ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന പ​ത്തു​മാ​സ​ത്തെ വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ര്‍​ജ്ജ് 50 ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കുമെന്നും  അറിയിച്ചു . വി​വി​ധ ലൈ​സ​ന്‍​സു​ക​ളു​ടെ കാ​ലാ​വ​ധി മാ​ര്‍​ച്ച് 31 വ​രെ നീട്ടാനും  തീ​രു​മാനിച്ചു .

Related Topics

Share this story