Times Kerala

സംസ്‌ഥാനത്തിന്റെ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയെന്ന് വെളിപ്പെടുത്തി  കേന്ദ്ര സംഘം

 
സംസ്‌ഥാനത്തിന്റെ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയെന്ന് വെളിപ്പെടുത്തി  കേന്ദ്ര സംഘം

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ  കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയെന്ന് വെളിപ്പെടുത്തി  കേന്ദ്ര സംഘം . ഇതു സംബന്ധിച്ച്  റിപ്പോര്‍ട്ട് ഉടൻ കേന്ദ്രത്തിന് നൽകുമെന്നും വ്യക്‌തമാക്കി .

 ആവശ്യപ്പെട്ട തോതില്‍ വാക്സിൻ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി .

 കൊവിഡ് , പക്ഷിപ്പനി സാഹചര്യങ്ങൾ പഠിക്കാനാണ്  കേന്ദ്ര സംഘം സംസ്‌ഥാനത്ത് എത്തിയത്  .

ആലപ്പുഴ , കോട്ടയം ജില്ലകളില്‍ പഠനം നടത്തിയശേഷമാണ് സംഘം ആരോഗ്യമന്ത്രിയുമായി ചർച്ച  നടത്തിയത് .

Related Topics

Share this story