Times Kerala

ബാലികയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റില്‍

 
ബാലികയെ പീഡിപ്പിച്ച മധ്യവയസ്കൻ  അറസ്​റ്റില്‍

കായംകുളം: ബാലികയെ പീഡിപ്പിച്ച കേസില്‍ കണ്ണമ്ബള്ളിഭാഗം ചാലില്‍ കിഴക്കതില്‍ നിസാമിനെ (44) കരീലക്കുളങ്ങര പൊലീസ് അറസ്​റ്റ്​ ചെയ്തു. സംഭവത്തിനുശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയ ഇയാളെ നാഗര്‍കോവില്‍ ആറ്റിന്‍കര പള്ളിവാസലില്‍നിന്നാണ് പിടികൂടിയത്.

Related Topics

Share this story