Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സാരിയുടുത്ത്​ പരുൾ അറോറയുടെ ജിംനാസ്റ്റിക്​ പ്രകടനം; വൈറലായി വിഡിയോ

പ്രമുഖ ഫിറ്റ്​നസ്​ മോഡലും ജിംനാസ്റ്റുമായ പരുൾ അറോറയുടെ സാരിയുടുത്തുള്ള ജിംനാസ്റ്റിക്​ പ്രകടനമാന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്​. സാരിയണിഞ്ഞ്​ ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന പരുളിന്‍റെ വിഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. എഴുത്തുകാരിയായ അപർണ ജെയിൻ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ്​ വിഡിയോ​ വൈറലായത്​.

You might also like
Leave A Reply

Your email address will not be published.