Times Kerala

ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം മൊ​യി​ൻ അ​ലി​ക്ക് കോ​വി​ഡ്

 
ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം മൊ​യി​ൻ അ​ലി​ക്ക് കോ​വി​ഡ്

ഹം​മ്പ​ൻ​ടോ​ട്ട:  ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് താ​രം മൊ​യി​ൻ അ​ലി​ക്ക് കോ​വി​ഡ് .  താ​ര​ത്തെ 10 ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കാൻ നിർദേശിച്ചു .

മൊ​യി​ൻ അ​ലി​യു​മാ​യി ഏ​റ്റ​വും അ​ധി​കം സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ ഓ​ൾ​റൗ​ണ്ട​ർ ക്രി​സ് വോ​ക്സി​നെ​യും ക്വാറന്റീലാക്കി . ഇദ്ദേഹത്തിന്  അ​ടു​ത്ത ദി​വ​സം കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തുമെന്നും അറിയിച്ചു .

ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കാ​യി ഞാ​യ​റാ​ഴ്ച​യാ​ണ് ഇം​ഗ്ല​ണ്ട് ടീം ​ശ്രീ​ല​ങ്ക​യി​ൽ എ​ത്തി​യ​ത്.

Related Topics

Share this story