Times Kerala

മലിംഗയില്‍ നിന്ന് സ്ലോവര്‍ പന്തുകളുടെ രഹസ്യ തന്ത്രങ്ങള്‍ മനസിലാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ്

 
മലിംഗയില്‍ നിന്ന് സ്ലോവര്‍ പന്തുകളുടെ രഹസ്യ തന്ത്രങ്ങള്‍ മനസിലാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ്

ലസിത് മലിംഗയില്‍ നിന്ന് സ്ലോവര്‍ പന്തുകളുടെ രഹസ്യ തന്ത്രങ്ങള്‍ മനസിലാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ്. വിലപ്പെട്ട ആയുധങ്ങളില്‍ ഒന്നായ സ്ലോവറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് താരത്തെ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. മലിംഗ, ഓസീസ് ഓള്‍റൗണ്ടറെ പരിശീലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

Related Topics

Share this story