Times Kerala

പാലാ സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ല ;സിപിഐഎം നേതൃത്വം

 
പാലാ സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ല ;സിപിഐഎം നേതൃത്വം

കോട്ടയം :  പാലാ സീറ്റ്  ജോസ് കെ മാണി വിഭാഗത്തിനെന്ന്   ഉറപ്പിച്ച്  സിപിഐഎം.

സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും നേതൃത്വം അറിയിച്ചു . എന്‍സിപിയിലെ തര്‍ക്കങ്ങളില്‍ ഇടപെടില്ലെന്നും സിപിഐഎം വ്യക്‌തമാക്കി .

സീറ്റ് ചര്‍ച്ചകള്‍ നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമായിരിക്കുമെന്നും കൂട്ടിച്ചേർത്തു . പിളര്‍പ്പുണ്ടായാല്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍  തുടരുമെന്നും അറിയിച്ചു .

Related Topics

Share this story