Times Kerala

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 6 മുതല്‍ 15 വരെ നടക്കും

 
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 6 മുതല്‍ 15 വരെ നടക്കും

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ജൂണ്‍ 6 മുതല്‍ 15 വരെ നടക്കും. ജൂണ്‍ ആറിന് രാഷ്ട്രപതി സംയുക്ത സഭയെ അഭിസംബോധന ചെയ്യും . പ്രോട്ടേം സ്പീക്കറെ ജൂണ്‍ ആറിനും സ്പീക്കറെ ജൂണ്‍ 10 നും തെരഞ്ഞെടുക്കും. വ്യാഴാഴ്ചയാണ് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. വൈകുന്നേരം 7 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രിക്കൊപ്പം മന്ത്രി സഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും

Related Topics

Share this story