Times Kerala

പി.​സി.​ജോ​ർ​ജ് കേ​ര​ള​ത്തി​ലെ സാ​ക്ഷി മ​ഹാ​രാജ്; പി.​കെ ഫി​റോ​സ്

 
പി.​സി.​ജോ​ർ​ജ് കേ​ര​ള​ത്തി​ലെ സാ​ക്ഷി മ​ഹാ​രാജ്; പി.​കെ ഫി​റോ​സ്

മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ സാ​ക്ഷി മ​ഹാ​രാ​ജാ​ണ് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ എന്ന രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്. വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ട​ർ​ത്തു​ന്ന ഫോ​ൺ കോ​ൾ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ജ​ന​പി​ന്തു​ണ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത​യാ​ണ് ജോ​ർ​ജി​നെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

Related Topics

Share this story