Times Kerala

സിഎജി റിപ്പോർട്ട് വിവാദം ;അവകാശലംഘനം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്

 
സിഎജി റിപ്പോർട്ട് വിവാദം ;അവകാശലംഘനം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് പുറത്ത് വിട്ട് സംഭവത്തിൽ‌‍ അവകാശലംഘനം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക് .

  എത്തിക്സ് കമ്മിറ്റിക്ക് മുന്നിലാണ് അദ്ദേഹം മൊഴി നൽ‌കിയത് . സി എ ജി ദിവസവും റിപ്പോർട്ടിലെ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നുണ്ടായിരുന്നു.

ഇത് തടയുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്‌തമാക്കി .തനിക്കെതിരെ എന്ത് നടപടി എടുത്താലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Topics

Share this story