Times Kerala

‘പാകല്‍പംതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ ഏബ്രഹാമിന് പരിക്കേറ്റു

 
‘പാകല്‍പംതി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ ഏബ്രഹാമിന് പരിക്കേറ്റു

ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ സെറ്റിൽ വച്ച് നടൻ ജോൺ എബ്രഹാമിന് പരിക്കേറ്റു. ആനീസ് ബസ്‌മി ഒരുക്കുന്ന പാകല്‍പംതി എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അപകടമുണ്ടായത് കൈയ്ക്ക് സാരമായി പരിക്കേറ്റ ജോണിന് വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.രണ്ടാഴ്ചത്തെ വിശ്രമമാണ് താരത്തിന് നിർദ്ദേശിച്ചിട്ടുള്ളത്.

Related Topics

Share this story