Times Kerala

‘എൻജികെ’ ചിത്രം മെയ് 3 1 പ്രദർശനത്തിന് എത്തും

 
‘എൻജികെ’ ചിത്രം മെയ് 3 1 പ്രദർശനത്തിന് എത്തും

സെല്‍വരാഘവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് സൂര്യയുടെ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ‘എൻജികെ’. മെയ് 3 1 നു ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.

നന്ദ ഗോപാൽ കുമരൻ അഥവാ എൻ ജി കെ എന്ന രാഷ്ട്രീയപ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ എത്തുന്നത് .ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവുമാണ് ‘എൻ ജി കെ’ നിർമ്മിച്ചിരിക്കുന്നത്.യുവൻ ശങ്കർ രാജയാണ് സംഗീതം. ശിവകുമാർ വിജയൻ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു.

Related Topics

Share this story