Times Kerala

വസ്ത്രത്തിന് പകരം പൈൻ ഇലകള്‍..;നടി ഈവയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

 
വസ്ത്രത്തിന് പകരം പൈൻ ഇലകള്‍..;നടി ഈവയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

ബാലതാരമായി എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ഈവ സൂരജ് ക്രിസ്റ്റഫർ. ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ.

ക്രിസ്മസിനെ സ്വീകരിച്ചുകൊണ്ട് ക്രിസ്മസ് ട്രീ ആയാണ് ഈവ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. യഥാർത്ഥ പൈൻ ഇലകളാണ് താരം വസ്ത്രത്തിന് പകരം ഉപയോ​ഗിച്ചിരിക്കുന്നത്. സാക്ക് ഡിസൈൻ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. മിഥുൻ ബോസ് ആണ് ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിൽ. വിഷ്ണു സനൽകുമാറാണ് ചിത്രം പകർത്തിയിരിക്കുന്നത്.

 

Related Topics

Share this story