Times Kerala

ഹോട്ട് ലുക്കിൽ പാരീസ് ലക്ഷ്മി..; ചിത്രങ്ങൾ വൈറൽ

 
ഹോട്ട് ലുക്കിൽ പാരീസ് ലക്ഷ്മി..; ചിത്രങ്ങൾ വൈറൽ

2007ൽ ബിഗ് ബി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് പാരീസ് ലക്ഷ്മി.അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.ഇപ്പോളിതാ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അതീവ ഗ്ലാമറസ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് .അർജുൻ ഷാജി ആണ് ലക്ഷ്മിയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകളുമായി എത്തിയത്. ലക്ഷ്മി തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Related Topics

Share this story