Times Kerala

ലോകകപ്പ്: ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ

 
ലോകകപ്പ്: ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നാളെ

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് മൂന്ന് മുതൽ കാർഡിഫിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് ന്യുസീലൻഡിനോട് തോറ്റിരുന്നു.

Related Topics

Share this story