Times Kerala

സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയായി മഴയെത്തി

 
സന്നാഹ മത്സരങ്ങള്‍ക്ക് മുന്നോടിയായി മഴയെത്തി

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഏകദിനങ്ങള്‍ക്ക് മുന്നോടിയായി നടക്കേണ്ടിയിരുന്ന മത്സരങ്ങ ള്‍ക്ക് വില്ലനായി മഴയെത്തി. ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ്, പാക്കിസ്ഥാന്‍-ബംഗ്ലാദേശ് മത്സരങ്ങളാണ് മഴമൂലം ഉപേക്ഷിച്ചത്.

Related Topics

Share this story