Times Kerala

വിമാനത്താവളം വഴിയുള്ള  സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സി എം രവീന്ദ്രൻ

 
വിമാനത്താവളം വഴിയുള്ള  സ്വര്‍ണക്കടത്തുമായി  ബന്ധമില്ലെന്ന് സി എം രവീന്ദ്രൻ

തിരുവനന്തപുരം :വിമാനത്താവളം വഴിയുള്ള  സ്വര്‍ണക്കടത്തുമായോ കള്ളപ്പണ ഇടപാടുമായോ ബന്ധമില്ലെന്ന് സി എം രവീന്ദ്രൻ .

യുഎഇ കോണ്‍സുലേറ്റിലെ ഉന്നതോദ്യോഗസ്ഥ എന്ന നിലയിലാണ് ഇവരോട് സംസാരിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി .

രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയതിനാൽ  ചില ശുപാര്‍ശകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി .

 വഴിവിട്ട ഒരു ഇടപാടും നടത്തിയിട്ടില്ലെന്നും ഇ ഡിക്ക്  മൊഴി നല്‍കി.

Related Topics

Share this story