Times Kerala

പ്രഭാസിന്റെ ‘സഹോ’ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും

 
പ്രഭാസിന്റെ ‘സഹോ’ ഓഗസ്റ്റ് 15ന് റിലീസ് ചെയ്യും

പ്രഭാസിന്റെ സഹോ ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും.പ്രഭാസ് നായകനായി എത്തുന്ന ചിത്രം വമ്പന്‍ മുതല്‍ മുടക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി ശ്രദ്ധാ കപൂറാണ് എത്തുന്നത്.

Related Topics

Share this story