Times Kerala

യു എസ് – ഇറാൻ സംഘർഷ സാധ്യത : പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ പെൻറഗൺ

 
യു എസ് – ഇറാൻ സംഘർഷ സാധ്യത : പശ്ചിമേഷ്യയിലേക്ക്​ 10,000 സൈനികരെ അയക്കാൻ പെൻറഗൺ

വാ​ഷി​ങ്​​ട​ൺ: ഇ​റാ​നു​മാ​യുള്ള ബന്ധം കൂടുതൽ വഷളായ സാ​ഹ​ച​ര്യ​ത്തി​ൽ 10,000 സൈ​നി​ക​രെ കൂ​ടി അ​യ​ക്കാ​ൻ യു.​എ​സ്​ തയ്യാറെടുക്കുന്നു . വൈ​റ്റ്​​ഹൗ​സ്​ അ​നു​മ​തി തേ​ടി വി​ശ​ദ പ​ദ്ധ​തി അ​ടു​ത്ത ദി​വ​സം സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​തി​രോ​ധ വി​ഭാ​ഗ​മാ​യ പ​െൻറ​ഗ​ൺ അ​റി​യി​ച്ചു. സൈ​നി​ക​ർ​ക്ക്​ പു​റ​മെ കൂ​ടു​ത​ൽ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, പാ​ട്രി​യ​റ്റ്​ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം തു​ട​ങ്ങി​യ​വ​യും ഉണ്ടായേക്കാംഅ​തേ​സ​മ​യം, പ​ശ്ചി​മേ​ഷ്യ​യി​ലെ യു.​എ​സ്​ സൈ​നി​ക സാ​ന്നി​ധ്യം ഘ​ട്ടം ​ഘ​ട്ട​മാ​യി കു​റ​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന്​ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ നി​ല​പാ​ടി​ന്​ വി​രു​ദ്ധ​മാ​ണ്​ ഇൗ ​നീ​ക്കം.അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ത്ര​യും സൈ​നി​ക​ശ​ക്​​തി അ​ധി​ക​മാ​യി ഗ​ൾ​ഫി​ൽ വി​ന്യ​സി​ക്കു​ന്ന​തി​ന്​ വൈ​റ്റ്​​ഹൗ​സ്സിന്റെ ​ അ​നു​വാ​ദം കിട്ടുമെന്ന് ​ ഉ​റ​പ്പി​ല്ലെ​ന്നും പ്ര​തി​രോ​ധ വ​കു​പ്പ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.ഇ​റാനെ​തി​രെ ആ​ക്ര​മ​ണം തു​ട​ങ്ങി​ല്ലെ​ന്നും പ്ര​തി​രോ​ധം മാ​ത്ര​മാ​ണ്​ ല​ക്ഷ്യ​മെ​ന്നും യു.​എ​സ്​ വ്യ​ക്​​ത​മാ​ക്കു​ന്നു​വെ​ങ്കി​ലും സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ൾ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​ത്​ മേ​ഖ​ല​യി​ൽ ആ​ശ​ങ്കക്ക് ഇടയാക്കുന്നുണ്ട് .

Related Topics

Share this story