Times Kerala

ജീംബൂംബായുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തിറങ്ങി

 
ജീംബൂംബായുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തിറങ്ങി

രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീം ബൂം ബാ. ചിത്രം ഇന്ന് കേരളത്തിൽ പ്രദർശനത്തിന് എത്തും. അസ്‌കർ അലി നായകനായി എത്തുന്ന ചിത്രത്തിൽ അഞ്ജു കുരിയൻ ആണ് നായിക. ചിത്രത്തിന്റെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.ബൈജു സന്തോഷ്, നേഹ സക്സേന, അനീഷ് ഗോപാല്‍, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍, രാഹുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം മെയ് 24-ന് പ്രദർശനത്തിന് എത്തും.

Related Topics

Share this story