Times Kerala

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രിയിൽ കത്തി നശിച്ച് നിലയിൽ കണ്ടെത്തി

 
വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രിയിൽ കത്തി നശിച്ച് നിലയിൽ കണ്ടെത്തി

തളിപ്പറമ്ബ് :∙ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രിയിൽ കത്തി നശിച്ച് നിലയിൽ കണ്ടെത്തി .  സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായി  കത്തി നശിച്ചത് .

ശബ്ദം കേട്ട് അയല്‍വാസികളാണ്  കാര്‍ കത്തുന്നത് കണ്ടത് .  എന്നാൽ  തീ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.കാർ ഉടമയുടെ പരാതിയില്‍ പൊലീസ് അന്വേഷണം  ആരംഭിച്ചു.

Related Topics

Share this story