Times Kerala

തദ്ദേശ തെരഞ്ഞെടുപ്പ്;മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന്  മാറ്റിനിര്‍ത്തിയെന്ന്   ആരോപണം  തള്ളി എ വിജയരാഘവൻ

 
തദ്ദേശ തെരഞ്ഞെടുപ്പ്;മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന്  മാറ്റിനിര്‍ത്തിയെന്ന്   ആരോപണം  തള്ളി എ വിജയരാഘവൻ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട  മുഖ്യമന്ത്രിയെ മുഖ്യപ്രചാരക സ്ഥാനത്ത് നിന്ന്  മാറ്റിനിര്‍ത്തിയെന്ന്   ആരോപണം  തള്ളി എ വിജയരാഘവൻ.

തദ്ദേശ തെരഞ്ഞെടുപ്പ്   പ്രചാരണത്തിന് നായകത്വം വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്ന് അദ്ദേഹം വ്യക്‌തമാക്കി .

 കൊവിഡ് കാലത്തെ ആൾക്കൂട്ടം ഒഴിവാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഉൾപ്പെടുത്തി പരിപാടികൾ  നടത്താത്തത് എന്നും   എ വിജയരാഘവൻ അറിയിച്ചു .

 

Related Topics

Share this story