Times Kerala

സ്വകാര്യ കണ്‍ട്രോള്‍ റൂം പദ്ധതി;ഡിജിപിയെ  രൂക്ഷമായി  വിമർശിച്ച്  രമേശ് ചെന്നിത്തല

 
സ്വകാര്യ കണ്‍ട്രോള്‍ റൂം പദ്ധതി;ഡിജിപിയെ  രൂക്ഷമായി  വിമർശിച്ച്  രമേശ് ചെന്നിത്തല

തിരുവനന്തപുരം:  സ്വകാര്യ കണ്‍ട്രോള്‍ റൂം പദ്ധതിയുമായി  ബന്ധപ്പെട്ട് ഡിജിപിയെ  രൂക്ഷമായി  വിമർശിച്ച്  രമേശ് ചെന്നിത്തല. തുടർന്ന് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല പരാതി നൽകി.

ഇവിടെ    വാങ്ങിക്കൂട്ടിയ ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ സഹകരണ സ്ഥാപനങ്ങളുടെ മേൽ വച്ചുകെട്ടാൻ ശ്രമിക്കുന്നുന്നുവെന്നും  അദ്ദേഹം വെളിപ്പെടുത്തി .

ഡിജിപിയുടെ ഈ  നടപടികളിൽ അന്വേഷണം വേണമെന്ന്  ചെന്നിത്തല ആവശ്യപ്പെട്ടു  .

Related Topics

Share this story