Times Kerala

വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ സംഭവം;സ്വ​പ്ന സു​രേ​ഷി​നെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെയ്യുന്നു

 
വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ സംഭവം;സ്വ​പ്ന സു​രേ​ഷി​നെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെയ്യുന്നു

തി​രു​വ​ന​ന്ത​പു​രം:  വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷി​നെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെയ്യുന്നു  .

ഇതിന്റെ  അ​സ​ൽ പ​ക​ര്‍​പ്പ് പോ​ലീ​സി​ന് ഇ​തു​വ​രെ ക​ണ്ടെ​ത്താൻ കഴിഞ്ഞിട്ടില്ല . വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇവരെ  വീ​ണ്ടും ചോ​ദ്യം ചെയ്യുന്നത് .

സംഭവത്തിൽ  പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​ർ പ്ര​തി​നി​ധി​യു​ടെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related Topics

Share this story