Times Kerala

ചോ​ല​വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു

 
ചോ​ല​വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി  മ​രി​ച്ചു

പ​ന്മ​ന: കൊ​ല്ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മ​രി​ച്ചു.  ചോ​ല​വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയാണ്  മ​രി​ച്ച​ത്.  രാ​ജു​വാ​ണ് ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചത് .

ഇദ്ദേഹം  ക​ര​ൾ, അ​ർ​ബു​ദ രോ​ഗ ബാ​ധി​ത​നാ​യി​രു​ന്നു  . കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വച്ചാണ്  മരിച്ചത് .

Related Topics

Share this story