Times Kerala

അഴിമതി കേസുമായി ബന്ധപ്പെട്ട  ഓസ്ട്രിയൻ മുൻ ധനമന്ത്രി കാൾ ഹെയിൻസ് ഗ്രാസർക്കിന്  ജയിൽ ശിക്ഷ

 
അഴിമതി കേസുമായി ബന്ധപ്പെട്ട  ഓസ്ട്രിയൻ മുൻ ധനമന്ത്രി കാൾ ഹെയിൻസ് ഗ്രാസർക്കിന്  ജയിൽ ശിക്ഷ

വിയന്ന: അഴിമതി കേസുമായി ബന്ധപ്പെട്ട  ഓസ്ട്രിയൻ മുൻ ധനമന്ത്രി കാൾ ഹെയിൻസ് ഗ്രാസർക്കിന്  ജയിൽ ശിക്ഷ.

കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി വാങ്ങൽ എന്നീ  കേസുകളിലാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചത്.  എട്ടു വർഷത്തെ തടവുശിക്ഷയാണ്   കോടതി വിധിച്ചത്.

ഒമ്പതു മില്യൺ ഡോളറിലധികം  ഇടപാടുകളിൽ ഇദ്ദേഹത്തിന്  പങ്കുണ്ടെന്ന് കോടതി വ്യക്‌തമാക്കി .

Related Topics

Share this story