Times Kerala

ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് വീ​ണ്ടും പി​ന്തു​ണ പ്രഖ്യാപിച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ

 
ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് വീ​ണ്ടും പി​ന്തു​ണ പ്രഖ്യാപിച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ

ഒ​ട്ടാ​വ: ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക സ​മ​ര​ത്തി​ന് വീ​ണ്ടും പി​ന്തു​ണ പ്രഖ്യാപിച്ച്  ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ .

സ​മാ​ധാ​ന പ​ര​മാ​യി സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ കൂടെയാണ്  കാ​ന​ഡ​യെ​ന്ന് അ​ദ്ദേ​ഹം വ്യക്‌തമാക്കി .

ഇങ്ങനെയുള്ള  പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെന്ന് ഇന്ത്യ  മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു

Related Topics

Share this story