Times Kerala

 ഒമാനില്‍ അഞ്ചു പേര്‍ കൂടി കോവിഡ്   ബാധിച്ച് മരിച്ചു 

 
 ഒമാനില്‍ അഞ്ചു പേര്‍ കൂടി കോവിഡ്   ബാധിച്ച് മരിച്ചു 

 

 

മസ്കറ്റ്: ഒമാനില്‍ അഞ്ചു പേര്‍ കൂടി കോവിഡ്   ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . രാജ്യത്ത് ആകെ 1435 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. 184 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയുണ്ടായി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 124,329 ആയി ഉയർന്നു.

Related Topics

Share this story