Times Kerala

​ഒരു ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർധന

 
​ഒരു ഇടവേളക്ക് ശേഷം സ്വർണവിലയിൽ വർധന

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല​യി​ൽ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും വ​ർ​ധ​ന. ഗ്രാ​മി​ന് 75 രൂ​പ ഉ​യ​ർ​ന്ന് 4,590 യും. പ​വ​ന് 600 രൂ​പ വ​ർ​ധി​ച്ച് 36,720 രൂപയായി. 36,120 രൂ​പ​യാ​യി​രു​ന്നു ബു​ധ​നാ​ഴ്ച പ​വ​ന്‍റെ വി​ല.ഡോ​ള​റി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണു സ്വ​ർ​ണ​വി​ല കൂ​ടാ​ൻ കാ​ര​ണം.

Related Topics

Share this story