Times Kerala

യുഎഇയില്‍1 ,285 പേര്‍ക്കു കൂടി കോവിഡ്

 
യുഎഇയില്‍1 ,285 പേര്‍ക്കു കൂടി  കോവിഡ്

 

 

 

അബുദാബി : യുഎഇയില്‍  കൊറോണ വൈറസ് രോഗ ബാധിതരായ 4 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 580 ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതുതായി 1,285 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 713 പേര്‍ കൂടി രോഗമുക്തി നേടിയതായും അറിയിച്ചു . രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,71,434 ആയി ഉയർന്നു. രോഗം ഭേദമായത്-1,56,380 പേർ ആണ്.

 

Related Topics

Share this story