Times Kerala

വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

 
വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ഒ​ഴി​വ്

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കെ​മി​സ്ട്രി, ബോ​ട്ട​ണി, ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ താ​ത്കാ​ലി​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ 25ന​കം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്. ഫോ​ൺ : 944734347.

Related Topics

Share this story