Times Kerala

കോവിഡ് വ്യാപനം ;ഒമാനില്‍  കോവിഡ് ബാധിതരുടെ എണ്ണം 1,23,900 കടന്നു

 
കോവിഡ് വ്യാപനം ;ഒമാനില്‍  കോവിഡ് ബാധിതരുടെ എണ്ണം 1,23,900 കടന്നു

ഒമാൻ :  ഒമാനില്‍  പുതുതായി 209 പേര്‍ക്ക് കോവിഡ് . ആകെയുള്ള  കോവിഡ് ബാധിതരുടെ എണ്ണം 1,23,900 കടന്നു.

24 മണിക്കൂറിനിടെ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു . രാജ്യത്തെ കോവിഡ് മരണം 1430 ആയി ഉയർന്നു .

അതേസമയം, 225 പേര്‍ കൂടി കോവിഡ് മുക്തി നേടി.

Related Topics

Share this story