Times Kerala

മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന കേസിലെ  പ്ര​തി പോലീസ്  പി​ടി​യി​ൽ

 
മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന കേസിലെ  പ്ര​തി പോലീസ്  പി​ടി​യി​ൽ

ത​ല​ശേ​രി:  ന​ഗ​ര​മ​ധ്യ​ത്തി​ൽ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ർ​ന്ന കേസിലെ  പ്ര​തി പോലീസ്  പി​ടി​യി​ൽ.

 അ​ഫ്സ​ലാണ്  (27)  പോ​ലീ​സ് പിടിയിലായത് . പ​ല ജി​ല്ല​ക​ളി​ലൂ​ടെ​യും ക​റ​ങ്ങി ന​ട​ന്ന ഇയാളുടെ  മൊ​ബൈ​ൽ ട​വ​ർ  പി​ന്തു​ട​ർന്നാണ്  പോ​ലീ​സ് അധികൃതർ  പിടികൂടിയത് .

വ​യ​നാ​ട്ടി​ൽ നിന്ന് ഇയാളെ  പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Related Topics

Share this story