Times Kerala

വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട;ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് 6 ല​ക്ഷം രൂ​പ വി​ല​ വരുന്ന സ്വർണം പിടികൂടി

 
വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട;ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നിന്ന് 6 ല​ക്ഷം രൂ​പ വി​ല​ വരുന്ന സ്വർണം പിടികൂടി

ക​രി​പ്പു​ർ: ക​രി​പ്പു​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട.  937.30 ഗ്രാം ​സ്വ​ര്‍​ണം എ​യ​ര്‍ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗംപി​ടി​കൂ​ടി.

സ്വ​ര്‍​ണ​ത്തി​ന് ഏകദേശം  46 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് ക​സ്റ്റം​സ് അധികൃതർ  വ്യ​ക്ത​മാ​ക്കി.

Related Topics

Share this story