Times Kerala

രാജ്യത്ത്  വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം കൂട്ടണമെന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍

 
രാജ്യത്ത്   വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം കൂട്ടണമെന്ന് അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍

ന്യൂ​ഡ​ൽ​ഹി:ഇന്ത്യയിൽ  വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം വർധിപ്പിക്കണമെന്ന്  അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍.

പീ​ഡ​ന​ക്കേ​സു​ക​ളി​ല്‍ ഇ​ര​യു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ന്‍ ഇ​ത് കോ​ട​തി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്ന് എ​ജി വ്യക്‌തമാക്കി .രാ​ജ്യ​ത്തെ 1,113 ജ​ഡ്ജി​മാ​രി​ല്‍ വ​നി​ത​ക​ള്‍ 80 പേ​ര്‍ മാ​ത്ര​മാ​ണെന്ന് എ​ജി കോ​ട​തിയിൽ കൂട്ടിച്ചേർത്തു .

 

 

Related Topics

Share this story