Times Kerala

വെക്കേഷന്‍ ആഘോഷിച്ച് അഹാന കൃഷ്ണ; ചിത്രങ്ങള്‍ വൈറല്‍

 
വെക്കേഷന്‍ ആഘോഷിച്ച് അഹാന കൃഷ്ണ; ചിത്രങ്ങള്‍ വൈറല്‍

ഇന്‍സ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. കോവിഡ് ലോക്ക്ഡൗണിന്റെ മുഷിപ്പില്‍ നിന്നും ഒന്നു റിഫ്രെഷ് ചെയ്യാനായി സഹോദരിമാര്‍ക്കൊപ്പം ചെറിയൊരു അവധിക്കാലം ആഘോഷിക്കുകയാണ് നടി അഹാന കൃഷ്ണ. സഹോദരിമാരായ ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷന്‍. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

Related Topics

Share this story