Times Kerala

ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍.!

 
ആക്ഷന്‍ ഹീറോ ബിജുവിലെ അഭിജയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍.!

നിരവധി സിനിമകളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ നടിയാണ് അഭിജ.ഇപ്പോളിതാ താരത്തിൻറെ ഗ്ലാമറസ് ചിത്രങ്ങളാണ്‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മോഡേണ്‍ ചിത്രങ്ങളെ പിന്തുണച്ചും എതിര്‍ത്തും നിരവധി ആളുകള്‍ രംഗത്തുണ്ട്. ഇതിന് മുന്‍പ് ഇന്നര്‍ വേഷത്തിലുള്ള ചിത്രങ്ങള്‍ അഭിജ പങ്കുവെച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല ബട്ടും ബ്രയിന്‍സുമുണ്ടെന്നായിരുന്നു സദാചാര ആങ്ങളമാര്‍ക്ക് താരം അന്ന് മറുപടി നല്‍കിയത്.

Related Topics

Share this story